കനത്ത മഴ, ഹെബ്ബാള സർക്കിൾ വെള്ളത്തിലായി, ഗതാഗതക്കുരുക്ക്.

ബെംഗളൂരു : നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന മഴ ചില താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെ വെള്ളത്തിനടിയിലാക്കി.

ഹെബ്ബാള സർക്കിളിൽ ഫ്ലൈ ഓവറിന് താഴെ കനത്ത വെള്ളക്കെട്ട് രുപപ്പെട്ടു. ബെംഗളൂരു നഗരത്തിലേക്ക് പ്രവേശിക്കുന്ന ദിശയിൽ കനത്ത ഗതാഗതക്കുരുക്ക് ഉടലെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ഈ റോഡിന് സമാന്തരമായ മറ്റ് പാതകളിലൂടെ യാത്ര തുടരുന്നതാണ് അഭികാമ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us