ബീദറിൽ ഭൂചലനം

ബെംഗളൂരു : കർണാടകത്തിലെ ബീദർ ജില്ലയിലെ ചിറ്റഗുപ്പ താലൂക്കിലുള്ള ഭാസ്കരനഗർ ഗ്രാമത്തിൽ ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഭാസ്കരനഗർ ഗ്രാമത്തിന് 2.4 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 40 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അറിയിച്ചു.

  വാണിജ്യ സിലിണ്ടറിന് കരിചന്തയിൽ 5,000 രൂപ; പൂഴ്ത്തിവെപ്പിനെതിരെ കണ്ണടച്ച് സിവിൽ സപ്ലൈസ് വകുപ്പ്!!

റിക്ടർ സ്കെയിലിൽ 2.9 രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 3.42-നാണ് അനുഭവപ്പെട്ടത്. ഭൂചലനം ഗ്രാമവാസികൾക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us