കബാലി നായികയുടെ ചൂടന്‍ രംഗങ്ങള്‍ വീണ്ടും തരംഗമാകുന്നു.

രാധിക ആപ്തെ എന്ന നടിയുടെ നഗ്ന വീഡിയോ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു,മുന്‍പ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഹൃസ്വ ചിത്രത്തിന് വേണ്ടി തുണിയുരിഞ്ഞ നടി,പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് വാര്‍ത്തകളില്‍ ഇടം നേടി.ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
12 സെക്കന്റ്‌ നീളമുള്ള വീഡിയോ പ്രചരിക്കുന്നതായി ആണ് പുതിയ റിപ്പോര്‍ട്ട്‌,പുതിയ ചിത്രമായ പര്ചാടിലെ രംഗമാണ് ഇത് എന്നും കേള്‍ക്കുന്നു.സഹതാരമായ ആദില്‍ ഹുസൈനുമായി ഉള്ള ഒരു കിടപ്പറ രംഗത്തില്‍ ആണ് നടി പൂര്‍ണനഗ്നയായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌.
സൂപ്പര്‍ താരം അജയ് ദേവ്ഗന്‍ നിര്‍മിക്കുന്ന ഈ ചിത്രം മെല്‍ബോണ്‍ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us