പാചക തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ഗ്രേറ്റർ ഉപയോഗിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി താലൂക്കിലെ മട്ടിക്കരെയിൽ പാചകത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭാര്യയെ ഗ്രേറ്റർ ഉപയോഗിച്ച് അടിച്ചുകൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട സ്ത്രീ തിമ്മമ്മ (65) യെയാണ് പ്രതി രംഗയ്യ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തിരുപ്പതിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഗഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us