വിഷുയാത്ര: കൂടുതൽ സർവീസ് അനുവദിച്ച് കർണാടക ആർടിസി

ബെംഗളൂരു : വിഷുവിനോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ പ്രത്യേക സർവീസുകളുമായി കർണാടക ആർടിസി.

തിരക്ക് കൂടുതലുള്ള ഏപ്രിൽ 11-ന് മാത്രം 34 ബസ്സുകളാണ് അനുവദിച്ചിട്ടുള്ളത്. 10-ന് മൂന്നുബസുകളും 12-ന് എട്ട് ബസുകളും അനുവദിച്ചിട്ടുണ്ട്.

ഇതിൽ പല ബസുകളിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്ക് 10 ബസും കോഴിക്കോട്ടേക്ക് ഒൻപത് ബസും എറണാകുളത്തേക്ക് എട്ടു ബസും അനുവദിച്ചിട്ടുണ്ട്.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

മറ്റു ജില്ലകളിലേക്കും അഞ്ചിന് അടുത്ത് പ്രത്യേക ബസുകൾ സർവീസ് നടത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts