കാർ ഓടിക്കുന്നതിനിടെ മോശം അംഗ്യം കാണിച്ച ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : കാർ ഓടിക്കുകയായിരുന്ന യുവതിക്കുനേരെ കൈകൊണ്ട് മോശം ആംഗ്യം കാണിച്ച മറ്റൊരു കാറിലെ ഡ്രൈവർ അറസ്റ്റിൽ.

വിജയനഗർ സ്വദേശി ഹർഷ (43) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ട് നാലിന് മൈസൂരു റോഡ് ഗോപാലൻ മാളിന് സമീപത്തായിരുന്നു സംഭവം.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

യൂത്ത് കോൺഗ്രസ് നാഷണൽ മീഡിയാ പാനലിസ്റ്റായ അക്ഷതാ രവികുമാറിനു നേരെയാണ് ഇയാൾ മോശം ആംഗ്യം കാണിച്ചത്.

സംഭവത്തിന്റെ വീഡിയോ അടക്കം യുവതി എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts