അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ മഴയ്ക്ക് സാധ്യത; ഐഎംഡി

RAIN

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട കനത്ത മാക്സ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ഐഎംഡി അറിയിച്ചു.

അടുത്ത മൂന്ന് ദിവസത്തേക്ക് വായു മലിനീകരണത്തിന്റെ തോതും കൂടിയേക്കാം.

ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾ ബാധിച്ച വ്യക്തികൾ ദീർഘനേരം പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കണം.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ ഭാഗികമായി മൂടിക്കെട്ടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു.

കുറഞ്ഞതും കൂടിയതുമായ താപനില 14 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളൂരു, തുംകൂർ, മൈസൂരു, ശിവമോഗ, രാമനഗര, കോലാർ, മാണ്ഡ്യ, കുടക്, ഹാസൻ, ചിക്കമഗളൂരു, വിജയപുര, ഹാവേരി, ഗദഗ്, ധാർവാഡ്, ബാഗൽകോട്ട്, ഉത്തര കന്നഡ, എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
[masterslider id="10"]

Related posts