മൂന്ന് കുട്ടികളുമായി പിതാവ് തുംഗഭദ്ര നദിയിൽ ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു : ഗദഗ് ജില്ലയിലെ കോർലഹള്ളിക്ക് സമീപം പിതാവ് തന്റെ മൂന്ന് കുട്ടികളെയും കൂട്ടി തുംഗഭദ്ര നദിയിൽ ചാടി ആത്മഹത്യ ചെയ്തു.

മുണ്ടറഗി താലൂക്കിലെ മക്തുപുര ഗ്രാമവാസിയായ മഞ്ജുനാഥ് അരകേരിയാണ് മൂന്ന് കുട്ടികളെ ആദ്യം നദിയിലേക്ക് എറിയുകയും തുടർന്ന് വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തത്.

  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്

വേദാന്ത (3,) പവന (4), ധന്യ (6) എന്നിവരാണ് പാലയുടെ മക്കൾ.

കുടുംബ വഴക്കാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് നടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts