വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; പുതിയ നിരക്കറിയാം

ഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ ആണ് ഉയർത്തിയത്.

കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 157.5 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല.

ഡൽഹിയിൽ 1,740 രൂപയായിരുന്ന എൽപിജി സിലിണ്ടർ വില ഇന്നുമുതൽ 62 രൂപ വർധിപ്പിച്ച് 1,802 രൂപയിലെത്തി. കൊൽക്കത്തയിൽ 61 രൂപ വർധിച്ച് 1,850.5 രൂപയിൽ നിന്ന് 1,911.5 രൂപയിൽ എത്തി. ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയിൽ 19 കിലോഗ്രാം സിലിണ്ടർ വില 1,754.5 രൂപയാണ്. 62 രൂപയാണ് വർധനയുണ്ടായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
[masterslider id="10"]

Related posts

Click Here to Follow Us