പുട്ടപർത്തി: പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി. കേരള തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ഭജനയും നടത്തി. ടി.എസ്.രാധാകൃഷ്ണനും സംഘവും സംഗീത പരിപാടി നടത്തി. സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം രത്നാകർ, വൈസ് പ്രസിഡന്റ് എൻ.രമണി, സത്യസായി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.
Related posts
-
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.... -
സർഗ്ഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാര ചടങ്ങ് നടന്നു
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരചടങ്ങ് പ്രസിഡന്റ് ശാന്തമേനോന്റെ... -
“ദേ മാവേലി 2024”; വിപുലമായി ആഘോഷിച്ച് ഇലക്ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ. -3
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ് എം ഒ എൻ ഡി ഒ...