ഇ–കൊമേഴ്സ് കമ്പനി ആമസോൺ ഇന്ത്യൻ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം.

ഓർഡർ ചെയ്ത ഉൽപ്പന്നം സമയത്തിന് നൽകാതെ ഇ–കൊമേഴ്സ് കമ്പനി ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം. 1500 രൂപ വിലയുള്ള ഓണർ ബാൻഡ് 3 ആക്ടിവിറ്റി (ബ്ലാക്ക്) ആമസോണിന് വേണ്ടി ഡോംഗ ജെയ്സാണ് വിതരണം ചെയ്യുന്നത്.

ഏപ്രിൽ എട്ടിന് മുഴുവൻ തുകയും നൽകിയാണ് ഓണർ ബാൻഡ് 3 ആക്ടിവിറ്റി (ബ്ലാക്ക്) ബുക്ക് ചെയ്തത്. എന്നാല്‍, നാലു ദിവസത്തിനു ശേഷം ബുക്ക് ചെയ്ത ഉൽപ്പന്നം നൽകാൻ കഴിയില്ലെന്നും പണം തിരിച്ചു നൽകാമെന്നും ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു. ഉൽപ്പന്നം വിതരണം ചെയ്യുന്ന കമ്പനി ഓർഡർ സ്വീകരിക്കാതെ മുങ്ങിയെന്നാണ് അറിയുന്നത്.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

വിശ്വാസയോഗ്യമല്ലാത്ത ചെറുകിട വിതരണക്കാരെ പോലും ആമസോൺ സ്വീകരിക്കുന്നുണ്ടെന്നും ഇത് ഉപഭോക്താക്കളോടു ആമസോൺ ചെയ്യുന്ന വഞ്ചനയാണെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു. ഇന്ത്യയിലെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ഉപഭോക്താക്കൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us