കോഴിക്കോട്ടേക്ക് നാളെ കേരള ആർടിസി യുടെ ഒരു സ്പെഷൽ കൂടി.എറണാകുളം സ്പെഷൽ മൾട്ടി ആക്സിൽ ഉടൻ ബുക്കിംഗ് തുടങ്ങും.

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്ക് നേരിടാൻ കേരള ആർ ടീ സി നാളേക്ക് ഒരു സ്പെഷൽ കൂടി പ്രഖ്യാപിച്ചു.രാത്രി 9.45 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ബസ് മൈസൂരു കുട്ട, മാനന്തവാടി വഴി രാവിലെ ഏഴിന് കോഴിക്കോട്ടെത്തും.
നാളെ രാത്രി എറണാകുളത്തേക്ക് പ്രഖ്യാപിച്ച എ സി മൾട്ടി ആക്സിലിന്റെ സമയം ഇരുവരെ തീരുമാനിച്ചിട്ടില്ല. ബസ് ലഭ്യമാകുന്ന മുറയിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും.

  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

കേരള ആർ ടി സി  പതിവ് സർവ്വീസുകൾക്ക് പുറമെ എട്ടു  സ്പെഷൽ സർവീസുകൾ കൂടി  നടത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us