പാവപ്പെട്ടവർക്കും, തെരുവിൽ കിടന്നുറങ്ങുന്നവർക്കും ബ്ലാങ്കറ്റ് വിതരണം നടത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തിനെ പൊതുവെ തണുപ്പുള്ള നഗരമായാണ് പറയുന്നത്.

ഇപ്പോൾ ഡിസംബർ -ജനുവരി മാസം കോരിത്തരിക്കുന്ന തണുപ്പുള്ള ഈ സമയത്തു കൊടും തണുപ്പിൽ കടത്തിണ്ണയിലും റോഡിന്റെ അരികിലും ബസ്സ്റ്റോപ്പിലും മറ്റും കിടന്നു ഉറങ്ങുന്നവർക്ക്‌ പുതപ്പുകളും ഡ്രെസ്സും മറ്റും ശ്രീ കൃഷ്ണടെമ്പിളിന്റെ നേതൃത്യത്തിൽ സാമൂഹ്യ പ്രവർത്തകരായ രമേഷ്, വാസുദേവ് എന്നിവർ ചേർന്ന് ബ്ലാങ്കറ്റ് വിതരണം നടത്തി.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

പ്രസിഡന്റ്‌ ബിജു, സെക്രട്ടറി ജിതേന്ദ്ര, ട്രഷറർ പ്രതീപ്, പ്രതാപ് വനിതാവിഭാഗം കൺവീനർ ഗിരിജ, ഉഷ ഗോപാലകൃഷ്ണൻ ശകുന്ദള, രജില,പ്രമീള,

മത്തികര മുത്യാല നഗർ ശ്രീ കൃഷ്ണ ക്ഷേത്രം സമീപത്തുള്ള പാവപ്പെട്ട വീടുകളിൽ ചെന്ന് അവിടെയുള്ളവർക്കും കമ്പിളിപ്പുതപ്പ്  ക്ഷേത്ര ഭാരവാഹികൾ വിതരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts