ചരൽകുന്നിൽ രണ്ടില ഇളകി; മാണി യുഡിഎഫ് വിട്ടു.പ്രത്യേക ബ്ലോക് ആവശ്യപ്പെടും..

പത്തനംതിട്ട: ചരൽകുന്നിൽ വച്ച് നടന്ന കേരള കോൺഗ്രസ് (എം) ന്റെ ക്യാമ്പിൽ നിർണായക തീരുമാനം.യു ഡി എഫിൽ നിന്നും പുറത്തു വരുന്നതോടൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക് ആയി ഇരിക്കാനും അവകാശം ഉന്നയിക്കും.
താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ തുടരും പാർലമെന്റിൽ പ്രശ്നാതിഷ്ഠിതമായ നിലപാടുകൾ എടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരും.പാർട്ടി ചെയർമാൻ ശ്രീ കെ എം മാണി വ്യക്തമാക്കി.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

പാർട്ടിക്കും തനിക്കുമെതിരെ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിലെ ചില വ്യക്തികൾ പ്രവർത്തിച്ചു, ഈ തീരുമാനം കുറച്ചു നേരത്തെ എടുക്കേണ്ടതായിരുന്നു.പാർട്ടിയെ ദുർബലപ്പെടുത്താൻ പ്രത്യേക ഫണ്ടു പോലും ഉണ്ടായിരുന്നു. കേരള കോൺഗ്രസ് സ്റ്റിയറിംഗ കമ്മിറ്റി എക കൺOമായാണ് തീരുമാനത്തിൽ എത്തിയത്.ഇന്നലെ തന്നെ മുന്നണി വിടുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts