എഐ ക്യാമറ വിവാദം:  നിയമനടപടിക്കൊരുങ്ങി പ്രസാഡിയോ കമ്പനി

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രസാഡിയോ കമ്പനി രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കും.

ലൈറ്റ് മാസ്റ്റര്‍ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരള പദ്ധതിയില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ജോലികളാണ് പ്രസാഡിയോ ചെയ്തത്. ഏല്‍പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കിയെന്നും പ്രസാഡിയോ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts