വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

വ്യോമസേനയുടെ മൂന്ന് പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീണു. രണ്ടെണ്ണം മധ്യപ്രദേശിലും ഒന്ന് രാജസ്ഥാനിലുമാണ് തകര്‍ന്നത്

മധ്യപ്രദേശിലാണ് മൊറീനയിലാണ് രണ്ട് വിമാനങ്ങള്‍ തകര്‍ന്നത്.  സുഖോയ് 30 വിമാനവും മിറാഷ് 2000 വിമാനവും കൂട്ടിയിടിക്കുകയായിരുന്നു.

ഗ്വാളിയോര്‍ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

രാജസ്ഥാനില്‍ വിമാനം തകര്‍ന്നത് ഭരത്പൂരില്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
[masterslider id="10"]

Related posts