തനിമ ബെംഗളൂരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: ശിശുദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്റർ 5 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സ് മുതൽ 8 വയസ്സ് , എട്ടുമുതൽ 11 വയസ്സ്,11 മുതൽ 14 വയസ്സ്, ഇങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് മത്സരം നടത്തുന്നത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ / വിദ്യാർത്ഥികൾ നവംബർ 13 ന് മുമ്പായി അവരുടെ രചനകളുടെ സ്കാൻ കോപ്പി തനിമയുടെ മെയിൽ ഐഡിയിൽ മെയിൽ ചെയ്യുക. സൃഷ്ടികൾ സ്കാൻ ചെയ്ത് പേരും വയസ്സും കോൺടാക്ട് നമ്പറും ചേർത്ത് thanimabengaluru@gmail.com അയക്കേണ്ടതാണ്. വിജയികൾക്ക് പ്രൗഢമായ സദസ്സിൽ വെച്ച് ആകർഷകമായ സമ്മാനങ്ങളും പ്രശസ്തി പത്രവും നൽകുന്നതാണെന്ന് പ്രസിഡന്റ് ആസിഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9447746636, 8891994008 നമ്പറിൽ ബന്ധപ്പെടുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts