കോമൺ വെൽത്ത് ഗെയിംസിലെ അഭിമാനതാരങ്ങൾക്ക് സ്വീകരണം നൽകി

ബെംഗളൂരു: കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നാടിന്റെ അഭിമാനമായി മാറിയ നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജമ്പ് വെള്ളി, മറ്റു താരങ്ങളായ എൽദോസ് പോൾ ട്രിപ്പിൾ ജമ്പ് ഗോൾഡ്, പ്രവീൺ ചിത്രവേൽ ട്രിപ്പിൾ ജമ്പ് 4 ആം സ്ഥാനം, ആൻസി സോജൻ ലോങ്ങ് ജമ്പ് 13 ആം സ്ഥാനം, എന്നീ താരങ്ങൾക്ക് ബെംഗളൂരു എയർപോട്ടിൽ വെച്ച് ബെംഗളൂരു നാദാപുരം കൾച്ചറൽ ഫോറം (BNCF) മുഖ്യ രക്ഷാധികാരി സിദ്ധീക്ക് തങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

പ്രസ്തുത സ്വീകരണത്തിൽ സെക്രട്ടറി കബീർ ട്രെഷറർ സുബൈർ, വൈസ് പ്രസിഡന്റ് ഷഹീർ, നാസർ, സിറാജ്, നൗഫൽ എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts