ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ് ഒന്നു വരെ ആണ് ഈ നിർദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിർദ്ദേശം.
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രവും പ്രവർത്തിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.