മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളോ?

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് വ്യാജ പ്രചാരണം. മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വേദിയിലും സദസിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പ്രചാരണം.

ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചായിരുന്നു ഇത്തരത്തിലൊരു പ്രചാരണം നടന്നത്. സിപിഐഎം നേതാക്കള്‍ പോലും പരിപാടിയില്‍ നിന്ന് വിട്ടുനിന്നുവെന്നും പ്രചരിക്കപ്പെട്ടു. എന്നാല്‍ വാസ്തവം അതല്ല.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

കണ്ണൂരിലെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് പൊതുവേദിയില്‍ എത്തിയത്. ആറന്മുള നിയമസഭ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ എക്‌സിബിഷനും കലാമേളയും അടങ്ങുന്ന ആരോഗ്യം ആനന്ദം പരിപാടിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മന്ത്രി പൊതുപരിപാടിയില്‍ സജീവമായത്.

ഇതിന് ശേഷം ഇലന്തൂരില്‍ പണിയുന്ന പുതിയ സര്‍ക്കാര്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി പങ്കെടുത്തു. തുടര്‍ന്ന് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts