കേരള, കര്‍ണാടക ആര്‍ടിസി സര്‍വിസ് തടസ്സപ്പെടുത്തി പൊതുപണിമുടക്ക്

ksrtc

ബെംഗളുരു സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് കേരള, കര്‍ണാടക ആര്‍ടിസി സംസ്ഥാനാന്തര സര്‍വീസുകളെ ഭാഗികമായി ബാധിച്ചു.

കേരള ആര്‍ടിസി മലബാര്‍ മേഖലയിലേക്കുള്ള 5 സര്‍വീസുകള്‍ റദ്ദാക്കി. ഈ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ ഇതേറൂട്ടിലെ മറ്റു ബസുകളില്‍ കയറ്റിവിട്ടു.

വൈകിട്ട് 4ന് ശേഷം തെക്കന്‍, മധ്യ കേരളത്തിലേക്കുള്ള സര്‍വീ സുകള്‍ പതിവു പോലെ സര്‍വീസ് നടത്തി.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

കര്‍ണാടക ആര്‍ടിസിയും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള പകല്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്വകാര്യ ബസുകളുടെ രാത്രി സര്‍വീസുകളെ പണിമുടക്ക് ബാധിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts