സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല: കുമാരസ്വാമി

ബെംഗളുരു: സംസ്ഥാന രാ ഷ്ട്രീയത്തില്‍നിന്നു താന്‍ മാറി നില്‍ക്കില്ലെന്നും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുമെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ കുമാരസ്വാമി പറഞ്ഞു.

കേന്ദ്ര ചു മതലകളുണ്ടെങ്കിലും അതൊന്നും സംസ്ഥാന രാഷ്ട്രീയത്തില്‍നി ന്നു വിട്ടുനില്‍ക്കാനുള്ള കാരണങ്ങളല്ല. ജനം ആഗ്രഹിക്കുമ്പോള്‍ മടങ്ങിവരുമെന്നും കുമാരസ്വാമി പറഞ്ഞു.

  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും
[masterslider id="10"]

Related posts

Click Here to Follow Us