മൂന്ന് കുട്ടികളുടെ അമ്മയുമായി പ്രണയം: രാത്രി സന്ദർശനത്തിനെത്തിയതോടെ ഭർത്താവ് കെട്ടിയിട്ടടിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിൽ, മൂന്ന് കുട്ടികളുടെ അമ്മയുമായി നാല് വർഷമായി അവിഹിത ബന്ധം പുലർത്തിയിരുന്ന യുവാവിനെ സ്ത്രീയുടെ ഭർത്താവും സഹോദരനും ചേർന്ന് മാരകമായി ആക്രമിച്ചു .

കരോഷി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്, ഇരയെ ചിക്കോടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യക്സംബ പട്ടണത്തിലെ അക്ഷയ കല്ലടഗി എന്ന യുവാവ് വിവാഹിതയായ ഒരു സ്ത്രീയുമായി നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

രാത്രിയിൽ കാണണമെന്ന് സ്ത്രീ അക്ഷയ് യോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതനുസരിച്ച് അക്ഷയ് അവരെ കാണാൻ പോയി. വഴിയിൽ അക്ഷയ് യെ തടഞ്ഞു നിർത്തിയ സ്ത്രീയുടെ ഭർത്താവും സഹോദരനും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച് അക്രമിച്ചെന്നാണ്കേസ്. ക്രൂരമായ ആക്രമണത്തിൽ അക്ഷയ് ക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts