ലൂസിഫറിനെ പിൻതള്ളി ഭീഷ്മ 

ആദ്യ നാലു ദിനങ്ങൾ കൊണ്ട് തന്നെ ഭീഷ്മപർവ്വം ഹിറ്റ്‌ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിലവിൽ ലൂസിഫർ കയ്യടക്കി വച്ചിരുന്ന പദവിയിലേക്കാണ് മമ്മൂട്ടിയുടെ ഭീഷമ എത്തിയിരിക്കുന്നത്. ആരാധകർ ഏറ്റെടുത്ത മൈക്കിളപ്പനും പിള്ളേരും നാലു ദിനങ്ങൾ കൊണ്ട് എട്ടു കോടിക്കു മുകളിൽ ഷെയർ നേടിയതായി തിയേറ്റർ സംഘടന ഫിയോക് യുടെ പ്രസിഡന്റ്‌ വിജയകുമാർ അറിയിച്ചു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്റർ ഇളക്കി മറിച്ച ചിത്രമെന്ന പ്രത്യേകത കൂടി ഭീഷ്മയ്ക്കുണ്ട്. മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം സ്ഥാനത്താണ് നിലവിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts