നഗരത്തിൽ രാത്രി വൈകി മൂന്ന് ഗുണ്ടകൾ ഒരു യുവതിയെ പിന്തുടർന്ന് ഉപദ്രവിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ രാത്രി വൈകി ഒരു യുവതിയെ മൂന്ന് ഗുണ്ടകൾ ചേർന്ന് ഫോയിലോ ചെയ്തു ഭയപെടുത്തിയതായി പരാതി.

ഒരേ ബൈക്കിലെത്തിയ മൂന്ന് പുരുഷന്മാർ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏകദേശം രണ്ട് കിലോമീറ്ററോളം അവർ അവളെ പിന്തുടർന്നു.

മുന്നിൽ പോകുകയായിരുന്ന യുവതിയെ ഒരേ ബൈക്കിൽ മൂന്ന് പുരുഷന്മാർ പിന്തുടരുകയായിരുന്നു. റോഡിൽ ക്രമരഹിതമായി അവർ അവളെ ബൈക്കിൽ പിന്നാലെ പോയി.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

ബൈക്കിന് പിന്നിൽ വന്ന ഒരു കാർ ഡ്രൈവർ ഈ ഗുണ്ടകൾ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ പകർത്തി. വീഡിയോ എക്‌സിൽ പങ്കുവെക്കുകയും ബെംഗളൂരു പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.

എക്‌സിലൂടെ ബൈക്ക് നമ്പറും പോലീസ് കണ്ടെത്തി, മൂന്ന് പേരെയും ചോദ്യം ചെയ്യുമെന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us