മൈസൂരു സ്ഫോടനം; സഹോദരിയുടെ മരണവാർത്ത കേട്ട് സഹോദരൻ മരിച്ചു.

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് മുന്നിൽ ഹീലിയം പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച മഞ്ജുളയുടെ മരണവാർത്ത കേട്ട് പുഷ്പ വ്യാപാരിയായിരുന്ന സഹോദരൻ മരിച്ചു.

സഹോദരി മഞ്ജുളയുടെ മരണവാർത്ത കേട്ട് അന്ന പരമേശ്വർ (60) ആണ് മരിച്ചത്. ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് മഞ്ജുളയ്ക്ക് പരിക്കേൽക്കുകയായിരുന്നു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ വെച്ചാണ് മഞ്ജുള മരിച്ചത്. സഹോദരി മഞ്ജുളയുടെ മരണവാർത്ത കേട്ട് നഞ്ചൻഗുഡ് താലൂക്കിലെ ചാമലാപൂർ സ്വദേശിയായ പരമേശ്വർ കുഴഞ്ഞ് വീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts