അയല്പക്കത്ത് ഏല്പിക്കുന്ന കുട്ടികൾ സുരക്ഷിതരോ ? ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്തു: രണ്ട് പ്രതികൾ അറസ്റ്റിൽ!

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ വിജയപുര പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ വിജയപുര പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വീട്ടിലെ താമസക്കാരിയായ സ്ത്രീ ഉടമയെ ബലാത്സംഗത്തിന് സഹായിച്ചതായും ആരോപണമുണ്ട്. അതിനാൽ, ചന്ദ്രശേഖറിനെയും മഞ്ജൂരയെയും പോലീസ് അറസ്റ്റ് ചെയ്തു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ അയൽപാകത്തെ വീട്ടിലെ സ്ത്രീയുടെ കൂടെ നിർത്തിയിരുന്നു. ഈ സമയത്ത്, വീട്ടുടമസ്ഥനെ വീട്ടിലേക്ക് വിളിച്ചുവരുത്തിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ബലാത്സംഗ കേസ് പുറത്തുവന്നത്. നിലവിൽ, പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts