ഈ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റേപ്പ്

ബെംഗളൂരു: ബെംഗളൂരു വഴിയുളള തിരുനന്തപുരം നോര്‍ത്ത് – സത്യസായി പ്രശാന്തി നിലയം സ്‌പെഷ്യല്‍ എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു.

തിരുനന്തപുരം നോര്‍ത്ത് – സത്യസായി പ്രശാന്തി നിലയം സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06094) രാത്രി 8.21നും പ്രശാന്തി നിലയം തിരുനന്തപുരം നോര്‍ത്ത് (06094)- എക്‌സ്പ്രസിന് ഉച്ചകഴിഞ്ഞ് 1.39ന് ചങ്ങനാശേരിയില്‍ നിര്‍ത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts