ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, അന്വേഷണം

കൊല്ലം: മൃതദേഹത്തിൽ നിന്നും സ്വർണം മോഷ്ടിച്ചു.

മോഷ്ടിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്.

ഭർത്താവ് കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ സ്വർണമാണ് മോഷ്ടിച്ചത്.

സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടര ലക്ഷത്തോളം വിലവരുന്ന ആഭരണമാണ് മോഷണം പോയത്. പാദസരം, കമ്മൽ, രണ്ട് വള എന്നിവയടക്കം രണ്ടര പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്.

  വന്ദേഭാരത് എറണാകുളം-ബെംഗളൂരു കൊണ്ടുണ്ടാകുന്ന സമയലാഭം വെറും 1.30 മണിക്കൂർ; എന്നിട്ടും എന്തുകൊണ്ട് ഇത്ര ഹൈപ്പും വരാൻ ആളുകളുടെ കാത്തിരിപ്പും? കാരണങ്ങൾ ഇങ്ങനെ

ബന്ധുക്കൾ ശാലിനിയുടെ സ്വർണാഭരണം തിരികെ ചോദിച്ചപ്പോൾ മോഷണവിവരം പുറത്തറിയുകയായിരുന്നു. താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ മരണ പരമ്പര; കർണാടകയിലും ഈ സിറപ്പ് നിരോധിച്ചു! കൈയിൽ ഉണ്ടെങ്കിൽ ഉടൻ ഉപയോഗം നിർത്തുക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us