ആസാദ് കാശ്മീര്‍ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍

ബെംഗളൂരു : പാക് അധീന കശ്മീരിൽ ഉൾപ്പെട്ട ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ്.

ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന കശ്മീർ സ്വദേശിയായ വിദ്യാർഥിയുടെ പേരിലാണ്‌ പോലീസ് സ്വമേധയാ കേസെടുത്തത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഈ ടിഷർട്ട് ധരിച്ച്‌ ഇയാൾ മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു.

തുടർന്നാണ് പോലീസ് അന്വേഷണം നടത്തുകയും വിദ്യാർഥിയുടെ പേരിൽ കേസെടുക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts