നാട്ടിലേക്കുള്ള പൂജ അവധി യാത്ര തിക്കിലും തിരക്കിലും ആവില്ല; വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു;

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് യാത്രാതിരക്ക് കണക്കിലെടുത്ത് ബെംഗളൂരുലില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.

ഇന്നും ഔക്ടോബര്‍ 6നുമാണ് ബെംഗളൂരുവില്‍ നിന്നുളള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്.

രാത്രി 10.10ന് പുറപ്പെടുന്ന് ബെംഗളൂരു കന്റോണ്‍മെന്റ്- എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ (06148) പിറ്റേദിവസം രാവിലെ എറണാകുളം ജംഗ്ഷനില്‍ എത്തും.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുളള ആദ്യ സ്‌പെഷ്യല്‍ ഇന്നലെ ആയിരുന്നു.

ഒക്ടോബര്‍ 5നാണ് രണ്ടാമത്തെ സ്‌പെഷ്യല്‍. വൈകിട്ട് 4.5ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍ – ബെംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06147) പിറ്റേന്ന് രാവിലെ 8.15ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us