ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്;, 9 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യുകയാണ് . വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച മഴ വെള്ളിയാഴ്ചയും അവസാനിച്ചിട്ടില്ല.

ഈ വാരാന്ത്യത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. തുംകൂർ, കോലാർ, ചിക്കബെല്ലാപൂർ, വിജയപുര, ബെൽഗാം, ബാഗൽകോട്ട്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ, വിജയനഗർ എന്നിവിടങ്ങളിലും മഴ ലഭിക്കും.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

യാദ്രമി, കെംഭാവി, കക്കേരി, ഗുബ്ബി, യെലഹങ്ക, സിദ്ധാപൂർ, മുദ്ഗൽ, കേരൂർ, ബെൽത്തങ്ങാടി എന്നിവിടങ്ങളിലാണ് കനത്ത മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാർക്കള, ഹുനാസാഗി, അൽമാട്ടി, ചിന്താമണി, സിന്ദഗി, മധുഗിരി, ജെവർഗി, ബിലാഗി, ഭാൽക്കി, ബാംഗ്ലൂർ കിയാൽ, വിജയപുര, തോണ്ടേഭാവി, സൈദാപുര, റബകവി, മദ്ദൂർ, കോലാപ്പൂർ, കുഷ്ടഗി, ഇലക്കൽ, ഹുനഗുണ്ട, ഹുമനാബാദ്, ഗോപാൽ നഗർ, ഗോപാൽ നഗർ എന്നിവിടങ്ങളിലാണ് മഴ പെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts