ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കാർ ഓടിച്ച സ്ത്രീ ചെന്ന് ചാടിയത് നദിയിലേക്ക്

ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കാർ ഓടിച്ച ഒരു സ്ത്രീ ചെന്ന് ചാടിയത് നദിയിലേക്ക് . ഈ ഡിജിറ്റൽ യുഗത്തിൽ ഗൂഗിൾ മാപ് ഉപയോഗിക്കാത്തവരായി ആരുമില്ല. പുതിയ നഗരം, പുതിയ സ്ഥലം, റെസ്റ്റോറന്റ് കണ്ടെത്തൽ, വിലാസം കണ്ടെത്തൽ തുടങ്ങി എല്ലാത്തിനും അവർ ഗൂഗിൾ മാപ്പിനെയാണ് പലരും ആശ്രയിക്കുന്നത്.

ഡെലിവറി ബോയ്‌സ് മുതൽ ടൂറിസ്റ്റുകൾ വരെ എല്ലാവരും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഇതേ ഗൂഗിൾ മാപ്പും അപകടത്തിലേക്ക് നയിച്ചു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

നവി മുംബൈയിലെ ബേലാപൂർ പാലം വഴി ഉൽവേയിലേക്ക് പോകുമ്പോഴാണ് ഈ സംഭവം നടന്നത്. ഗൂഗിൾ മാപ്സ് കാണിച്ച റോഡിൽ ഒരു വളവ് എടുത്തപ്പോൾ, കാർ പാലത്തിൽ നിന്ന് നേരെ നദിയിലേക്ക് വീണു.

ഭാഗ്യവശാൽ, സ്ത്രീയുടെ ജീവന് അപകടമൊന്നുമില്ല. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന കാറിൽ നിന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ സ്ത്രീയെ രക്ഷപ്പെടുത്തി. നദിയിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts