കളിക്കുന്നതിനിടെ കൈയിൽ കയറാൻ ശ്രമിച്ച് മൂർഖൻ പാമ്പ് ; കടിച്ചു കൊന്ന് ഒന്നര വയസുകാരൻ

ബീഹാർ : മൂർഖൻ പാമ്പിനെ കടിച്ച് കൊന്ന് ഒന്നര വയസുകാരൻ. ബീഹാറിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കളിച്ചു കൊണ്ടിരിക്കെ ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു.

ഇതിന് പിന്നാലെ പാമ്പിൽ നിന്ന് രക്ഷ നേടുന്നതിനായി കുട്ടി അതിനെ കടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെകുഞ്ഞ് അബോധാവസ്ഥയിലായി.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

അടുത്തേയ്ക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ടതും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് നിമിഷ നേരം കൊണ്ട് ചാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതെസമയം നിലവിൽ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts