ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

ബെംഗളൂരു : പെ​ജാ​വ​ർ ഗ്രാ​മ​ത്തി​ൽ കെ​ഞ്ച​റി​ൽ പ്രീ-​പ്രൈ​മ​റി സ്കൂ​ളി​ൻ്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ട്ടി​ക്ക് പരിക്ക്. യു.​കെ.​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി ഷോ​ണി​ത്തി​നാ​ണ് പ​രി​ക്ക്.

ടൈ​ലു​ക​ൾ തെ​റി​ച്ചു വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​തിനാൾ വലിയ അപകടം ഒഴിവായി.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

സ്കൂ​ളി​ൽ എ​ൽ.​കെ.​ജി, യു.​കെ.​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 22 കു​ട്ടി​ക​ളാണ് ഉണ്ടായിരുന്നത്. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ക്ലാ​സ് മു​റി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീഴുകയായിരുന്നു.

വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായതെന്ന് അധ്യാപകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts