ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞമാസം ട്രാഫിക് പോലീസ് പിഴ ഈടാക്കിയത് 9 കോടി രൂപ

ബെംഗളൂരു : ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ മാസം 9 കോടി രൂപ പിഴ ചുമത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.

പാതയിൽ 12 ഇടങ്ങളിലായി സ്ഥാപിച്ച 40 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകളാണ് നിയമലംഘനങ്ങൾ പിടിക്കുന്നത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

രണ്ട് ടോൾ പ്ലാസകൾക്കും സമീപം ഡ്യൂട്ടിയിലുള്ള പോലീസ് സംഘം നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാറുണ്ട്.

ഇത്തരത്തിൽ 48 ലക്ഷം രൂപയാണ് പൊലീസിന് ലഭിച്ചത്, ശേഷിക്കുന്നവർക്ക് ഓൺലൈനായി പിഴ അടക്കാനുള്ള സംവിധാനവും ഉണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts