അമ്മയ്ക്ക് ഒപ്പമുള്ള മോദിയുടെ ചിത്രവുമായി പെൺകുട്ടി തെരഞ്ഞെടുപ്പ് റാലിയിൽ; വികാരാധീനനായി പ്രധാന മന്ത്രി 

ബെംഗളൂരു: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭാഗല്‍കോട്ടിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മാതാവ് ഹീരാബെന്നിന്റെ കൈകള്‍ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പെണ്‍കുട്ടി വരച്ചുനല്‍കിയത്.

ചിത്രം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നല്‍കാനും അതില്‍ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

എസ്പിജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറാന്‍ പറഞ്ഞത്.

ഏറെ നേരമായി പെണ്‍കുട്ടി ആചിത്രവുമായി നില്‍കുന്നു.

ദയവ് ചെയ്ത് അവളില്‍ നിന്ന് ആ ചിത്രം വാങ്ങൂ.

അതില്‍ അവളോട് പേരും വിലാസവും എഴുതാനും അദ്ദേഹം പറഞ്ഞു.

നിനക്ക് ഞാന്‍ തീര്‍ച്ചയായും കത്തുകള്‍ അയക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts