കുരങ്ങുപനി: ഒരു യുവതി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി; 27 പേർ ചികിത്സയി

ബെംഗളൂരു : കുരങ്ങുപനി ബാധിച്ച് ചിക്കമഗളൂരുവിൽ എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു.

കൊപ്പ സ്വദേശിയായ 43-കാരിയാണ് മരിച്ചത്.

പനിയും ശ്വാസതടസ്സവുമുണ്ടായതിനെത്തുടർന്നാണ് ചികിത്സ തേടിയത്.

അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ശിവമോഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതോടെ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവർ അഞ്ചായി.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 25 പേർ ചികിത്സയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts