ഗതാഗത നിയമലംഘനങ്ങൾക്ക് എസ്എംഎസ് മുന്നറിയിപ്പ് ഉടൻ 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ നിമിഷങ്ങൾക്കകം എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഏർപെടുത്തുമെന്ന് പോലീസ്.

നിയമ ലംഘനം എഐ ക്യാമറകളിൽ ശ്രദ്ധയിൽ പെട്ട ഉടനെ വാഹന ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി എഡിജിപി അലോക് കുമാർ അറിയിച്ചു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ്‌ വേയിലും ഇത് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts