നികുതി കൂട്ടി: നഗരത്തിൽ ബിയറിന് വില കൂടും

ബെംഗളൂരു : ബിയറിന് 10% കൂടി അധിക എക്സൈസ് നികുതി ഏർപ്പാടുത്താനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് അടുത്തമാസം 650 മില്ലിലിറ്ററിന്റെ കുപ്പിയോന്നിന് 8-10 രൂപ വരെ വില കൂടിയേക്കും.

കർണാടക എക്സൈസ് നിയമ ഭേദഗതിക്കായുള്ള കരട് വിജ്‍ഞാപനത്തിലാണ്  നിർദേശം.

സംസ്ഥാനത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ബിയറിന് നിലവിലെ 185% നികുതി 195 ശതമാനമായി വർധിപ്പിക്കാനാണ് നീക്കം.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ഫെബ്രുവരി ആദ്യ വാരത്തോടുകൂടി വിജ്‍ഞാപനത്തിന് അനുമതിയാകും.

സിദ്ധാരമായ സർക്കാർ നടപ്പിലാക്കുന്ന 5 ജനക്ഷേമ പദ്ധതികൾക്കായി ഫണ്ട്‌ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബിയറിന്റെ നികുതി കൂട്ടുന്നതെന്നും സൂചനയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts