അർധരാത്രിയിൽ വഴിതടഞ്ഞ അക്രമികൾ കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർന്നു

ബെംഗളൂരു: അർധരാത്രിയിൽ മജസ്റ്റിക്കിന് സമീപം ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു.

ബെംഗളൂരു-മൈസൂരു റൂട്ടിലോടുന്ന ബസുകൾ മജസ്റ്റിക്കിന് സമീപം രാത്രി ഓട്ടോറിക്ഷയിൽ വന്ന നാലോ അഞ്ചോ അക്രമികൾ തടയുകയായിരുന്നു തുടർന്ന് ബസ് നിർത്തിയപ്പോൾ ബസിന്റെ ജനൽ ചില്ലുകൾ വടികൊണ്ട് അടിച്ചു തകർത്തു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ബസുകൾ മാത്രമല്ല രണ്ട് കാറുകളും ഓട്ടോകളുടെയും ചില്ലുകൾ തകർത്തട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മദ്യലഹരിയിലായിരുന്ന റിയാസ്, ഇമ്രാൻ എന്നിവരെ കോട്ടൺ ടൗൺ പോലീസ് സ്‌റ്റേഷനിലെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

അഞ്ചംഗ പ്രതികളടങ്ങുന്ന സംഘം ഓട്ടോയിൽ വന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts