ഇന്ന് ബെംഗളൂരുവിൽ ടി20 മത്സരം നടക്കും: ഗതാഗത നിയന്ത്രണ നിർദ്ദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 മത്സരത്തിന് മുന്നോടിയായി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ക്വീൻസ് റോഡ്, എംജി റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ്, സെന്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ഡോ ബിആർ അംബേദ്കർ റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

കിംഗ്സ് റോഡ്, യുബി സിറ്റി പാർക്കിംഗ് സ്ഥലം, ശിവാജിനഗറിലെ ബിഎംടിസി ഡിപ്പോയുടെ ഒന്നാം നില എന്നിവിടങ്ങളിൽ ആളുകൾക്ക് പകരം പാർക്ക് ചെയ്യാം.

സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ ഒഴിവാക്കണമെന്നും പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts