ബെംഗളുരുവിൽ പി.ജി വാടക ഉയരുന്നു; താങ്ങാനാകാതെ താമസക്കാർ

ബെംഗളുരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസൗകര്യങ്ങളും വാടക വില വർധന മുന്പന്തിയിൽ.

ചിലർ ഇരട്ട ഷെയറിങ് റൂമുകൾ ട്രിപ്പിൾ ഷെയറിങ് റൂമുകളാക്കി മാറ്റിയപ്പോൾ ചിലർ വാടക കുത്തനെ വർധിപ്പിച്ചു.

ഈ വർഷം കെട്ടിട ഉടമ വാടക ഇരട്ടിയായി വർദ്ധിപ്പിച്ചതായി വർഷങ്ങളായി ഒരേ പിജിയിൽ താമസിക്കുന്ന ഐടി ജീവനക്കാരനും ”ഹോപ്പ് ഫാം മെട്രോ സ്റ്റേഷന് സമീപമുള്ള പിജിയിൽ താമസിക്കുന്ന ഗഗൻ ഷെട്ടി പറഞ്ഞു.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

ആവശ്യക്കാർ ഏറിയതാണ് പിജി അക്കോമഡേഷനായി വാടകയ്‌ക്കെടുക്കാവുന്ന കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കുന്നതിലേക്ക് നയിച്ചതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts