കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്തുമസ് ന്യൂഇയർ കുടുംബസംഗമം നാളെ നടക്കും

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്തുമസ് ന്യൂഇയർ കുടുംബസംഗമം നാളെ വൈകിട്ട് 07.01.2024 3 മണിമുതൽ കെങ്കേരി-ദുബാസിപ്പാളയ ഡി എസ് എ ഭവനിൽ വെച്ചു നടത്തും.

ചടങ്ങിൽ കെങ്കേരി ഡീപോൾ ഇൻസ്റ്റിട്യൂട്ടിലെ റെക്ടർ ഫാ.ജോർജ് അറക്കൽ ക്രിസ്തുമസ് ന്യൂഇയർ സന്ദേശം നൽകും.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഡാൻസറും നടിയും മോഡലും മൊട്ടിവേഴ്സണൽ സ്പീക്കറുമായ ഗായത്രി ദേവി മുഖ്യ അഥിതിയായിരിക്കും.

സമാജം കുടുംബങ്ങളുടെ കലാപരിപാടികൾ കാർണിവൽ ഗെയിംസ്, ക്രിസ്തുമസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, ലക്കിടിപ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts