മാഹിക്കാരുടെ മകൾക്ക് അഭിമാന നെട്ടം

ആണവ ഗവേഷണ കേന്ദ്രത്തിനായുള്ള യൂറോപ്യൻ ഓർഗനൈസേഷനായ CERN, ഇന്ത്യയിൽ നിന്നു റിസേർച്ച് കം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് നിയ ഷമീറിനെ തിരഞ്ഞെടുത്തു .

CERN ന്റെ പൂർണ്ണമായ സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. നിയ ബാംഗ്ലൂരിൽ നിന്ന് ഐസിഎസ്ഇ , ഐഎസ്സി സിലബസിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

നിയ ഇപ്പോൾ ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പഠിക്കുകയാണ്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പാഠ്യേ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി അവൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

അടുത്തിടെ നിയ ഐഒഎസിനായി സർക്കിളുകൾ എന്ന ആപ്പ് വികസിപ്പിച്ചെടുക്കുകയും ആപ്പിളിൽ നിന്ന് അഭിനന്ദനം നേടുകയും ചെയ്തു.

മാഹി പാറാൽ റോഷ്‌നാര സ്വദേശി ഷമീറിന്റെയും പാണ്ടക്കൽ അമ്പലപറമ്പത്ത് (ശ്രീരാഗ്) ശ്രീജയുടെയും മകളാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts