നടൻ കൈലാസ് നാഥ് അന്തരിച്ചു

പ്രശസ്ത നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. നടി സീമ ജീ നായരാണ് മരണവാർത്ത പങ്കുവച്ചത്.

ദീർഘനാളായി ചികിത്സയിലായിരുന്നു കൈലാസ്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

ഹിറ്റ് പരമ്പര സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു.

രണ്ട് വർഷം മുമ്പ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് സ്ഥിരീകരിച്ച് താരം ഗുരുതരാവസ്ഥയിലായിരുന്നു.

കരൾ മാറ്റി വയ്ക്കാൻ ചികിത്സാ സഹായവും കുടുംബവും തേടിയിരുന്നു.

ആഴ്ചകൾക്ക് ശേഷം താരം സുഖം പ്രാപിക്കുന്നെന്നും സഹപ്രവർത്തകർ പങ്കുവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us