ഗൃഹനാഥകൾക്ക് പ്രതിമാസം 2000; തിയ്യതി പ്രഖ്യാപിച്ചു

ബെംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന കോൺഗ്രസ്‌ വാഗ്ദാനം അടുത്ത മാസം മുതൽ നിലവിൽ വരും.

ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 16 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു.

നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹത പെട്ടവരെ കണ്ടെത്താനുള്ള കാലതാമസം ആണ് പദ്ധതി അടുത്ത മാസത്തേക്ക് നീളാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പദ്ധതിക്കായി ബജറ്റിൽ 17500 കോടി രൂപയാണ് നീക്കി വച്ചത്. ആദായ നികുതിയും ജിഎസ്ടി യും ഫയൽ ചെയ്യുന്ന കുടുബത്തിലെ ഗൃഹനാഥകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us