മുൻ ജീവനക്കാരന്റെ വെട്ടേറ്റ് മരിച്ചത് മലയാളി സിഇഒ 

ബെംഗളൂരു: ഐടി കമ്പനിയുടെ സിഇഒ യെയും എംഡി യെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി.

കൊല്ലപ്പെട്ട കമ്പനി സിഇഒ കോട്ടയം സ്വദേശിയാണ്.

കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുഗ്മിണി നിവാസിൽ ആർ വിനയ കുമാർ ആണ് കൊല്ലപ്പെട്ട സിഇഒ.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയാണ് കൊല്ലപ്പെട്ട മറ്റൊരാൾ.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. കമ്പനിയിൽ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടുകയായിരുന്നു.

വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts