മാമ്പഴ മേള ഇന്ന് മുതൽ

ബെംഗളൂരു: ഹോർട്ടികൾച്ചർ വകുപ്പിന്റെ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം. ലാൽബാഗിൽ നടക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം മാമ്പഴങ്ങൾ 40 സ്റ്റാളുകളായി ലഭിക്കും.

മുൻ വർഷങ്ങളിൽ 100 ​​ഓളം സ്റ്റാളുകൾ ഉണ്ടായിരുന്നു. കാറ്റു വീഴ്ചയെ തുടർന്ന് വ്യാപക കൃഷി നാശമാണ് സ്റ്റാളുകളുടെ എണ്ണം കുറയാൻ കാരണം. ജൂൺ 11ന് മേള അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts