കുരങ്ങൻമാരെ ഓടിക്കാൻ നായകളെ ഫാൻസിഡ്രസ് ഇടിയ്ച്ച് കർഷകർ

മൈസൂരും: ചാമരാജ് നഗറിൽ കുരങ്ങൻമാരെ ഓടിക്കാൻ വളർത്തുനായകൾക്കു കടുവയുടെ രുപം വരുത്തിയുള്ള പരീക്ഷണവുമായി കർഷകർ,

അജിപുര ഗ്രാമത്തിലാണ് വ്യാപകമായി വിളകൾ നശിപ്പിക്കുന്ന കുരങ്ങൻമാരെ കൊണ്ടുപൊറുതി മുട്ടിയ കർഷകർ പുതിയ തന്ത്രം പയറ്റുന്നത്.

നായകളുടെ ദേഹത്ത് കടുവയുടേതിനു സമാനമായ വരകൾ പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് ചെയ്യുന്നത്.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

വരകൾ കാണുന്നതോടെ കുരങ്ങൻമാർ പേടിച്ച് ഓടുമെന്നാണു കർഷകർ പറയുന്നത്. 3 വർഷം മുൻപ് ശിവമൊഗ്ഗ തീർഥഹള്ളിയിൽ കർഷകർ സമാനമായ രീതിയിൽ വളർത്തുനായകൾക്ക് കടുവയുടെ നിറം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts